ബേസിക് കോഡിങ് അറിയാമോ? എങ്കില്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താം
ന്യൂഡല്‍ഹി:(www.kvartha.com 11/09/2018) ആധാര്‍ സുരക്ഷിതമെന്ന് അധികൃതര്‍ വാദിക്കുമ്പോഴും അല്ലെന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. മൂന്ന് മാസമായി ഹഫിംഗ്ടണ്‍ പോസ്റ്റിന്റെ ഇന്ത്യന്‍ പതിപ്പ് നടത്തിയ അന്വേഷണത്തിലാണ് ആധാര്‍ വിവരങ്ങള്‍ എളുപ്പത്തില്‍ ചോര്‍ത്താന്‍ സാധിക്കുമെന്ന് വ്യക്തമാക്കുന്നത്. വെറും 2500 രൂപയുണ്ടെങ്കില്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താമെന്നും അവര്‍ പറയുന്നു.
ആധാര്‍ ഏറ്റവും സുരക്ഷിതമായ സംവിധാനമാണെന്നും ആധാര്‍ നമ്പറുകള്‍ കിട്ടിയാല്‍ പോലും ആര്‍ക്കും വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയില്ലെന്നുമാണ് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ യുഐഡിഐഎ) അവകാശവാദം ഉന്നയിക്കുന്നത്. എന്നാല്‍ ബസിക് കോഡിങ് അറിയാവുന്ന ആര്‍ക്കും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുമെന്നാണ് ഹഫിംഗ്ടണ്‍ പോസ്റ്റ് ടത്തിയ അന്വേഷണത്തില്‍ വ്യക്തമാകുന്നത്.
2500 രൂപമുടക്കി സോഫ്റ്റവെയര്‍ പാച്ച് വാങ്ങിയാല്‍ ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ച സോഫ്റ്റുവെയറിലേക്ക് നുഴഞ്ഞുകയറാന്‍ സാധിക്കുമെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. ആധാര്‍ സോഫ്റ്റുവെയറിന്റെ സുരക്ഷാ കവചങ്ങള്‍ മറികടന്ന് എങ്ങനെ വിവരങ്ങള്‍ ലഭ്യമാക്കാം എന്നതിന്റെ നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന ടൂട്ടോറിയല്‍ വീഡിയോകളും യൂട്യൂബടക്കമുള്ളവയിലുണ്ട്. ഇതും ഏറെ ആശങ്കയുയര്‍ത്തുന്നതാണ്.
ആധാര്‍ സുരക്ഷാക്രമീകരണങ്ങള്‍ മറികടക്കാന്‍ ഉദ്ദേശിച്ച് വികസിപ്പിച്ചെടുത്ത സോഫ്റ്റുവെയര്‍ പാച്ചുകളാണ് ഓണ്‍ലൈനില്‍ ഉള്ളതെന്നും അവരുടെ ഉദ്ദേശ്യം തന്നെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തലാണെന്നും ഹഫിംഗ്ടണ്‍ പോസ്റ്റ് പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Aadhar, Software, UIDAI’s Aadhaar Software Hacked, ID Database Compromised, Experts Confirm

Powered by Info News For You

Comments
Post a Comment