പ്രളയത്തില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ടുപോയവര്‍ക്ക് പുതിയത് വിതരണം ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

ആലപ്പുഴ: (www.kvartha.com 06.09.2018) മഹാപ്രളയത്തില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ടുപോയ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുതിയത് വിതരണം ചെയ്ത് തുടങ്ങി. ആലപ്പുഴ ഗവ. ഗേള്‍സ് ഹൈസ്‌കൂളിള്‍ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍ എത്തിച്ചു.

എന്നാല്‍ പുസ്തകങ്ങളുടെ തരംതിരിക്കല്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് അധ്യാപകര്‍ നടത്തുന്നത്. ഭാഗികമായി പ്രളയം ബാധിച്ച അമ്പലപ്പുഴ, ഹരിപ്പാട്, മാവേലിക്കര എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പുതിയ പുസ്തങ്ങള്‍ നല്‍കും.


Keywords: Kerala, Alappuzha, News, Flood, Education, school, Book, Students, Rain, Flood: Free text books distribution by educational dept. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?