പീഡനക്കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഇരയായ കന്യാസ്ത്രീയുടെ സഹോദരിയും നിരാഹാര സമരത്തില്‍; ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരും
കൊച്ചി: (www.kvartha.com 17/09/2018) പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഇരയായ കന്യാസ്ത്രീയുടെ സഹോദരിയും നിരാഹാര സമരം തുടങ്ങി. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരുമെന്നും അവര്‍ വ്യക്തമാക്കി.
ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാനായി കേരളത്തിലേക്ക് വിളിച്ചുവരുത്തിയ സാഹചര്യത്തില്‍ കന്യാസ്ത്രീയ്ക്ക് പിന്തുണയുമായി ഹൈക്കോടതി ജംഗ്ഷനില്‍ തുടരുന്ന സമരത്തിന് വന്‍ പിന്തുണ ലഭിക്കുന്നുണ്ട്.
യാക്കോബായ സഭാ വൈദികരും, ശ്രീനാരായണ ധര്‍മ്മവേദി ഭാരവാഹികളും ലോ കോളജ് വിദ്യാര്‍ത്ഥികളും പിന്തുണ അറിയിച്ച് സമരപ്പന്തലിലെത്തി. ബിഷപ്പിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിലുളള റിലേ നിരാഹാരം പത്താം ദിവസം പിന്നിട്ടിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, High Court, Students,Nun molestation case: Strike continuing
ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാനായി കേരളത്തിലേക്ക് വിളിച്ചുവരുത്തിയ സാഹചര്യത്തില്‍ കന്യാസ്ത്രീയ്ക്ക് പിന്തുണയുമായി ഹൈക്കോടതി ജംഗ്ഷനില്‍ തുടരുന്ന സമരത്തിന് വന്‍ പിന്തുണ ലഭിക്കുന്നുണ്ട്.
യാക്കോബായ സഭാ വൈദികരും, ശ്രീനാരായണ ധര്‍മ്മവേദി ഭാരവാഹികളും ലോ കോളജ് വിദ്യാര്‍ത്ഥികളും പിന്തുണ അറിയിച്ച് സമരപ്പന്തലിലെത്തി. ബിഷപ്പിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിലുളള റിലേ നിരാഹാരം പത്താം ദിവസം പിന്നിട്ടിരിക്കുകയാണ്.
Keywords: News, Kochi, Kerala, High Court, Students,Nun molestation case: Strike continuing
Powered by Info News For You

Comments
Post a Comment