സൗദിയില്‍ സുരക്ഷാപരിശോധനയ്ക്കിടെ പോലീസ് മൂന്ന് പേരെ വധിച്ചു; തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍

റിയാദ് : (www.kvartha.com 28.09.2018) സൗദിയില്‍ സുരക്ഷാപരിശോധനയ്ക്കിടെ മൂന്ന് പേരെ പോലീസ് വധിച്ചു. സൗദിയിലെ ഫത്തീലില്‍ വ്യാഴാഴ്ച സുരക്ഷാ പരിശോധനയ്ക്കിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തത്. തീവ്രവാദ ബന്ധമാരോപിച്ച് കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസിനെ തടയാന്‍ ശ്രമിച്ചതോടെയാണ് മൂന്നുപേരെയും വെടിവെക്കാന്‍ പോലീസ് നിര്‍ബന്ധിതരായത്.

3 Saudis accused of terrorism killed, Riyadh, News, Police, Killed, Murder, Protection, Custody, Terrorists, Saudi Arabia, Gulf, World

മരണപ്പെട്ട മൂന്ന് പേരും സൗദി പൗരന്‍മാരാണ്. ഇവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരാണെന്ന് അധികൃതര്‍ അറിയിച്ചു. ഏറ്റുമുട്ടലില്‍ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Keywords: 3 Saudis accused of terrorism killed, Riyadh, News, Police, Killed, Murder, Protection, Custody, Terrorists, Saudi Arabia, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?