കന്യാസ്ത്രീകളുടെ സമരം: സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്ന് ഹസന്‍
തിരുവനന്തപുരം:(www.kvartha.com 17/09/2018) ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തുന്ന ധാര്‍മ്മിക സമരത്തിന് കോണ്‍ഗ്രസിന്റെ സര്‍വ്വ പിന്തുണയുമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. നീതി കിട്ടാത്തത് കൊണ്ടാണ് കന്യാസ്ത്രീകള്‍ക്ക് സമരത്തിന് ഇറങ്ങേണ്ടി വന്നത്.
എന്നാല്‍, ഇരകളോടൊപ്പം എന്നു പറയുകയും വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കന്യാസ്ത്രീകളുടെ ന്യായമായ ആവശ്യത്തില്‍ നടപടികള്‍ വൈകുന്നത് അതിനാലാണ്. കന്യാസ്ത്രീകള്‍ക്ക് പോലീസിനെയോ സര്‍ക്കാരിനെയോ വിശ്വാസമില്ല. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പോലും പോലീസ് അവരെ അറിയിക്കുന്നില്ല.
ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാണ് സമരക്കാരുടെ ആവശ്യം. അക്കാര്യത്തില്‍ പോലീസാണ് നടപടി സ്വീകരിക്കേണ്ടത്. സമരത്തിന് പിന്തുണ അറിയിക്കാനും കന്യാസ്ത്രീകളുമായി സംസാരിക്കാനുമായി കോണ്‍ഗ്രസിന്റെ വനിതാ പ്രവര്‍ത്തകര്‍ സമരപ്പന്തലില്‍ പോയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, KPCC, M.M Hassan, Police, MM Hassan supports Nuns' strike

Powered by Info News For You

Comments
Post a Comment