പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസില്‍ വെച്ച് പീഡിപ്പിക്കാന്‍ശ്രമം; യുവാവ് അറസ്റ്റില്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com 03.09.2018) ബസ് യാത്രക്കിടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെളളരിക്കുണ്ടിലെ അരുണ്‍ കണ്ണനെ (27)യാണ് നീലേശ്വരം സിഐ വി ഉണ്ണികൃഷ്ണന്‍ വെള്ളരിക്കുണ്ട് വെച്ച് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നിന്നും വെള്ളരിക്കുണ്ടിലേക്കുള്ള ബസ് യാത്രക്കാടയിലാണ് പെണ്‍കുട്ടിയെ യുവാവ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ബാലപീഡന വിരുദ്ധ നിയമ പ്രകാരം (പോക്‌സോ) പോലീസ് കേസെടുക്കുകയായിരുന്നു.
Youth arrested for molesting girl, Bus, Vellarikundu, arrest, kasaragod, news, Molestation attempt.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Youth arrested for molesting girl, Bus, Vellarikundu, arrest, kasaragod, news, Molestation attempt.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?