ശിവകാശിയില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ചു; രണ്ട് മരണം
ശിവകാശി: (www.kvartha.com 08.09.2018) തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്കനിര്‍മാണ ശാലയ്ക്ക് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. അപകടത്തില്‍ മൂന്നുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. തമിഴ്‌നാട്ടിലെ ശിവകാശിക്കടത്തുള്ള കക്കിവാടന്‍പട്ടില്‍ പടക്കനിര്‍മ്മാണശാലയിലാണ് ശനിയാഴ്ച്ച രാവിലെ 10.30 ഓടെ തീപിടുത്തമുണ്ടായത്.
എ കൃഷ്ണന്‍(35), ജി മാരിയപ്പന്‍(43) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദീപാവലി ആഘോഷങ്ങള്‍ക്കു വേണ്ടി പടക്കങ്ങള്‍ നിര്‍മിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അഗ്‌നിശമന സേന സ്ഥലത്തെത്തി ഒരു മണിക്കൂറിനകം അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ മധുര പൊലീസ് അന്വേഷണമാരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Tamilnadu, News, Fire, Fireworks, Dead, 2 killed in explosion at Sivakasi fireworks unit

Powered by Info News For You

Comments
Post a Comment