ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ യുവാവ് തളര്‍ന്നുവീണുമരിച്ചു
കാസര്‍കോട്: (www.kasargodvartha.com 12.09.2018) ശ്വാസതടസ്സത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ യുവാവ് തളര്‍ന്നുവീണുമരിച്ചു. നീര്‍ച്ചാലിലെ അശ്വതി ടെക്സ്‌റ്റൈല്‍സ് ഉടമ രവീന്ദ്രന്‍- ഉഷ ദമ്പതികളുടെ മകന്‍ അക്ഷത് രാജാണ് (24) മരിച്ചത്. അക്ഷത് രാജ് കാസര്‍കോട് നായക്സ് റോഡില്‍ മസില്‍ഡീല്‍ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.
ചൊവ്വാഴ്ച രാവിലെ വീട്ടില്‍ വെച്ച് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മരുന്ന് വാങ്ങിയ ശേഷം ഉച്ചയോടെ വീട്ടിലെത്തിയതായിരുന്നു. വീണ്ടും ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ ഉടനെ തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ തന്നെ മരണം സംഭവിച്ചു.
അക്ഷത്രാജ് ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായും ജോലിചെയ്തുവരികയായിരുന്നു. ഭരത് രാജ്, അശ്വിനി എന്നിവര്‍ സഹോദരങ്ങളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Youth, hospital, Death, Obituary, Youth died after falls down< - START disable copy paste -->

Powered by Info News For You

Comments
Post a Comment