മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികളും രണ്ടു വിദ്യാര്‍ത്ഥിനികളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു

മംഗളൂരു: (www.kasargodvartha.com 30.09.2018) മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികളും രണ്ടു വിദ്യാര്‍ത്ഥിനികളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. അപകടത്തില്‍ എല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

മംഗളൂരു പണ്ഡിത് ഹൗസിന് സമീപം വെച്ച് ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. നാലു പേരും മലയാളികളാണ്. ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു ഇരുചക്ര വാഹനത്തിലിടിച്ച ശേഷം സമീപത്തെ മതിലിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, Top-Headlines, Kerala, Accident, Four students escape unhurt as car rams into bike at Kuthar
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?