ബംഗളൂരുവില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു
ബംഗളൂരു: (www.kartha.com 13.09.2018) കര്‍ണാടക ബംഗളൂരുവില്‍ മറാത്തഹള്ളിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. കൊല്ലം ചവറ സ്വദേശികളായ ലെവിന്‍, മെഴ്സി, എല്‍സമ്മ, റീന എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനം വോള്‍വോ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കറ്റിട്ടുണ്ട്.
നിയന്ത്രണം വിട്ട വോള്‍വോ ബസ് കാറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Bangalore, News, Accident, Malayalees, Dead, Kerala, Karnataka, Accident in Bangalore; 4 Malayalees Dead

Powered by Info News For You

Comments
Post a Comment