നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു; ആളപായമില്ല
കോല്‍ക്കത്ത: (www.kvartha.com 24.09.2018) നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു. പശ്ചിമ ബംഗാളിലാണ് സംഭവം. നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലെ കക്ദ്വീപിലാണ് നിര്‍മാണം പുരോഗമിക്കുന്നതിനിടെ പാലം തകര്‍ന്നത്. കല്‍നാഗിനി നദിക്ക് കുറുകെ നിര്‍മിച്ച പാലമാണ് തകര്‍ന്നത്.
തിങ്കളാഴ്ച രാവിലെയാണ് അപകടം. ആളപായമില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് വൈ രത്‌നാകര റാവു പറഞ്ഞു. സെപ്റ്റംബറില്‍ മാത്രം പശ്ചിമ ബംഗാളില്‍ മൂന്ന് പാലങ്ങളാണ് തകര്‍ന്നത്.
Keywords: India, National, News, Kolkata, West Bengal, Under-construction bridge collapses in West Bengal

Powered by Info News For You

Comments
Post a Comment