അറഫ നഗര്‍ ബൈത്തുറഹ്മ പ്രവൃത്തി ഉദ്ഘാടനം നാളെ
ദുബൈ (www.evisionnews.co): യു.എ.ഇ കെ.എം.സി.സി ദേലമ്പാടി പഞ്ചായത്ത് കോഡിനേഷന്‍ കമ്മിറ്റി ദേലംപാടി പഞ്ചായത്തിലെ അറഫ നഗറില്‍ നിര്‍മിക്കുന്ന ബൈത്തുറഹമയുടെ പ്രവൃത്തി ഉദ്ഘാടനം ആറിന് രാവിലെ 11മണിക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുന്നംക്കൈ നിര്‍വഹിക്കും. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ്, കെഎംസിസി നേതാക്കള്‍ സംബന്ധിക്കും.
Powered by Info News For You

Comments
Post a Comment