ഒന്നര വയസുകാരിയുടെ മൃതദേഹം പൊന്തക്കാട്ടില്‍ കണ്ടെത്തി

തൃശൂര്‍: (www.kvartha.com 23.09.2018) ഒന്നര വയസുകാരിയുടെ മൃതദേഹം പൊന്തക്കാട്ടില്‍ കണ്ടെത്തി. ആളൂര്‍ പാലത്തിനടുത്ത് റെയില്‍വേ ട്രാക്കിനു സമീപത്തെ പൊന്തക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ബനിയന്‍ ധരിച്ചിട്ടുള്ള കുട്ടിയുടെ ഇടതുകാല്‍ ഒടിഞ്ഞ നിലയിലാണ്. രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം അഴുകി തുടങ്ങിയിട്ടുണ്ട്.


ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് സംഘവുമടക്കമുള്ള ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തും. കുഞ്ഞിനെ കാണാനില്ലെന്ന പരാതികള്‍ സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thrissur, Dead Body, Child, Baby, Railway, Railway Track, 18 months aged, Forest, 18 months aged Baby found dead . 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?