ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റിന് ടോള്‍ ബാധകമല്ലേ? എ എന്‍ ഷംസീറിന്റെ വണ്ടിക്ക് ടോള്‍ ചോദിച്ച ജീവനക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: (www.kvartha.com 22.09.2018) ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റും തലശ്ശേരി എംഎല്‍എയുമായ എ എന്‍ ഷംസീറിന്റെ വണ്ടിക്ക് ടോള്‍ ചോദിച്ച ജീവനക്കാരനെ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് കൊയിലാണ്ടി ടോള്‍ബൂത്ത് കടന്നുപോകുന്നതിനിടെ എ എന്‍ ഷംസീര്‍ എംഎല്‍എയുടെ വാഹനം തടയുകയും ടോളിന്റെ പേരില്‍ തകര്‍ക്കത്തിലാവുകയും ചെയ്ത സുനിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വാഹനം തടഞ്ഞ് ജീവനക്കാര്‍ ടോള്‍ ആവശ്യപ്പെട്ടുവെന്നും എംഎല്‍എ ആണെന്ന് പറഞ്ഞിട്ടും പിന്മാറിയില്ലെന്നും ഷംസീര്‍ ആരോപിക്കുന്നു. അതേസമയം വാഹനത്തില്‍ എംഎല്‍എ ബോര്‍ഡ് ഉണ്ടായിരുന്നില്ലെന്നാണ് ടോള്‍ബൂത്ത് ജീവനക്കാര്‍ പറയുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kozhikode, News, DYFI, Arrested, Toll Collection, Car, MLA, Politics, Youth arrested on complaint by AN Shamseer MLA 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?