പീഡനക്കേസ് പ്രതിയെ പിടികൂടാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ചൊവ്വാഴ്ച
ബദിയടുക്ക: (www.kasargodvartha.com 10.09.2018) പീഡനക്കേസ് പ്രതിയെ പിടികൂടാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നു. മാലയോരത്തെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെ പിടികൂടാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ ബദിയടുക്ക, നീര്‍ച്ചാല്‍ മേഖല കമ്മറ്റികളുടെ നേതൃത്വത്തില്‍ ബദിയടുക്ക പോലീസ് സ്റ്റേഷനിലേക്ക് സെപ്തംബര്‍ 11 ന് ചൊവ്വാഴ്ച മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
സി പി എം ബദിയടുക്ക ലോക്കല്‍ കമ്മിറ്റി ഓഫീസ് പരിസത്തില്‍ നിന്നും പ്രകടനം തുടങ്ങി ടൗണ്‍ ചുറ്റി സ്റ്റേഷനിലേക്ക് ഡി വൈ എഫ് ഐ മാര്‍ച്ച് നടത്തും. മാര്‍ച്ചില്‍ സംഘടനയുടെ ജില്ലാ, ബ്ലോക്ക് നേതാക്കള്‍ പങ്കെടുക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, DYFI, Protest, Police not arrested molestation accused; DYFI March to Police station on Tuesday
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment