ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ വിനോദകേന്ദ്രത്തിലെ സല്ലാപ ദൃശ്യങ്ങള്‍; ജില്ലാ നേതൃത്വം ഇടപെടുന്നു
ചേര്‍ത്തല: (www.kvartha.com 28.09.2018) ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നിയോഗിച്ച നഗരത്തിലെ സി.പി.എം ലോക്കല്‍ കമ്മിറ്റിയിലെ വനിതയടക്കം രണ്ട് അംഗങ്ങളുടെ വിനോദ സഞ്ചാര കേന്ദ്രത്തിലെ സല്ലാപ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചത് പാര്‍ട്ടിക്കുള്ളില്‍ വിവാദമായതോടെ ജില്ലാ നേതൃത്വം വിഷയത്തില്‍ ഇടപെടുന്നു.
ഇത് സംബന്ധിച്ച് ലോക്കല്‍ കമ്മിറ്റി അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചതിന് പുറമേ ജില്ലാ നേതൃത്വം സമാന്തര അന്വേഷണം ആരംഭിച്ചതായാണ് വിവരം. ഏരിയ കമ്മിറ്റി യോഗത്തിലും വിഷയം ചൂടേറിയ ചര്‍ച്ചയ്ക്ക് കാരണമായിരുന്നു.
വാട്‌സ് ആപ് ഗ്രൂപ്പില്‍ പ്രചരിച്ച ചിത്രങ്ങളുടെ പകര്‍പ്പ് സഹിതമാണ് ജില്ലാ, സംസ്ഥാന നേതാക്കള്‍ക്ക് ഒരു വിഭാഗം പരാതി നല്‍കിയത്. വിഷയം അതീവ ഗൗരവമുള്ളതാണെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CPM local committee members issues, CPM, Politics, Controversy, News, Local-News, Trending, Social Network, Kerala.
Keywords: CPM local committee members issues, CPM, Politics, Controversy, News, Local-News, Trending, Social Network, Kerala.
Powered by Info News For You

Comments
Post a Comment