കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാന്‍ പോയ യുവാവിനെ കാണാതായി
ഹൊസങ്കടി: (www.kasargodvartha.com 10.09.2018) കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാന്‍ പോയ യുവാവിനെ കാണാതായി. ഹൊസങ്കടി പടത്തൂരിലെ പരേതനായ രാമന്‍ - ജാനകി ദമ്പതികളുടെ മകന്‍ മനോജിനെ (26)യാണ് കാണാതായത്. തിങ്കളാഴ്ച ഹര്‍ത്താല്‍ ആയതിനാല്‍ ഉച്ചയോടെ കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാന്‍ പോയ മനോജിനെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു.
സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിവരികയാണ്.
സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിവരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Hosangadi, Missing, Drown, Youth goes missing in River
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Hosangadi, Missing, Drown, Youth goes missing in River
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment