ലൈംഗികാരോപണം: എംഎല്‍എ ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ വി എസ് അച്യുതാനന്ദന്‍
തിരുവനന്തപുരം: (www.kvartha.com 06.09.2018) ലൈംഗികാരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ആരോപണത്തെ തുടര്‍ന്ന് സംഭവം വിവാദമായി പശ്ചാത്തലത്തിലാണ് പ്രതികരണവുമായി വി എസ് രംഗത്തെത്തിയത്.
വിശദമായി പഠിച്ച ശേഷം നടപടികള്‍ സ്വീകരിക്കുമെന്നും പരാതിയില്‍ കഴമ്പുണ്ടെന്ന് തോന്നിയാല്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരായ കേസായതിനാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വിശദമായി പഠിച്ച ശേഷം നടപടികള്‍ സ്വീകരിക്കുമെന്നും പരാതിയില്‍ കഴമ്പുണ്ടെന്ന് തോന്നിയാല്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരായ കേസായതിനാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kerala, Thiruvananthapuram, News, MLA, V.S Achuthanandan, Molestation attempt, Case, Complaint, Woman, Controversy, Politics, CPM, palakkad, VS on molested allegation against CPM MLA PK Shashi
Powered by Info News For You

Comments
Post a Comment