എന്‍മകജെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നാളെ
കാസര്‍കോട്(www.evisionnews.co): എന്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്- വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നാളെ നടക്കും. പുതിയ പ്രസിഡണ്ടിനെ രാവിലെ 11 മണിക്കും വൈസ് പ്രസിഡണ്ടിനെ മൂന്നു മണിക്കും തെരഞ്ഞെടുക്കും. വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി മുസ്്‌ലിം ലീഗിലെ അബൂബക്കര്‍ സിദ്ദീഖ് കണ്ടിഗെയെ ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍ നാമനിര്‍ദേശം ചെയ്തു. കോണ്‍ഗ്രസിലെ വൈ. ശാരദയാണ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി.
ഒരു മാസം മുമ്പ് എന്‍മകജെ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടര്‍ന്നാണ്് ബി.ജെ.പിക്ക് ഭരണം നഷ്ടമായത്. ഒരു വര്‍ഷം മുമ്പും ബി.ജെ.പി ഭരണത്തിനെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു. അന്ന് ഇടതുമുന്നണിയുടെ നിസഹകരണത്തെ തുടര്‍ന്ന് അവിശ്വാസം പരാജയപ്പെടുകയായിരുന്നു. 17അംഗ എന്‍മകജെ ഗ്രാമപഞ്ചായത്തില്‍ ബി.ജെ.പി- 7, യു.ഡി.എഫ്- 7 (കോണ്‍ഗ്രസ് 4, മുസ്്‌ലിം ലീഗ്- 3), എല്‍.ഡി.എഫ് മൂന്ന് (സിപിഎം-2, സി പി ഐ- 1) എന്നിങ്ങനെയാണ് കക്ഷിനില.

Powered by Info News For You

Comments
Post a Comment