ഹൈദരാബാദ് നിസാമിന്റെ സ്വര്‍ണ ചായക്കപ്പും ടിഫിന്‍ ബോക്‌സും മോഷ്ടിച്ച സംഘം അറസ്റ്റില്‍
ഹൈദരാബാദ്: (www.kvartha.com 12.09.2018) ഹൈദരാബാദിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന വജ്രം പതിച്ച സ്വര്‍ണ ചായക്കപ്പും ടിഫിന്‍ ബോക്‌സും മോഷണം പോയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മോഷണം നടന്ന് ഒരാഴ്ച പിന്നിടുന്നതിനിടയിലാണ് അറസ്റ്റ്. നൂറ് കോടി രൂപ വിലവരുന്നതാണ് കപ്പും ടിഫിന്‍ ബോക്‌സും. മോഷണ വസ്തുക്കള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
മ്യൂസിയത്തിലെ ജനല്‍ വഴി അകത്തുകടന്ന മോഷ്ടാക്കള്‍ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന കപ്പും ടിഫിന്‍ ബോക്‌സും കടത്തിക്കൊണ്ട് പോവുകയായിരുന്നു. ഹൈദരാബാദ് നിസാം ഉപയോഗിച്ചിരുന്നവയാണിവ.
മോഷ്ടക്കളെ പിടികൂടാനായി 20 അംഗ സംഘത്തെ പോലീസ് നിയമിച്ചിരുന്നു. സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് മോഷ്ടാക്കളെ പിടികൂടാനായത്.
മുഹമ്മദ് ഗൗസ് പാഷ, മുഹമ്മദ് മുബീന്‍ എന്നിവരാണ് അറസ്റ്റിലായത്. രാജേന്ദ്ര നഗര്‍ സ്വദേശികളാണ് ഇരുവരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Week after the sensational heist at Hyderabad's Nizam Museum, the city police has finally nabbed the two accused who broke in and stole items worth over Rs 100 crores. The police has also managed to recover the loot.
Keywords: National, Theft, Hyderabad Nizam

Powered by Info News For You

Comments
Post a Comment