ശബരിമലയിലെ സ്ത്രീപ്രവേശനം; നിലപാട് വ്യക്തമാക്കി നടി നവ്യാ നായരും ഉലകനായകന്‍ കമല്‍ ഹാസനും

തിരുവനന്തപുരം: (www.kvartha.com 28.09.2018) ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടി നവ്യാ നായര്‍. കോടതി വിധിയെ താന്‍ മാനിക്കുന്നുവെന്നും എന്നാല്‍ സാധാരണ നിലയില്‍ വ്രതമെടുത്ത് പോകാന്‍ കഴിയുന്ന പ്രായത്തില്‍ മാത്രമേ ശബരിമലയില്‍ പോവുകയുള്ളൂവെന്നും നവ്യാ നായര്‍ വ്യക്തമാക്കി.

ഞാന്‍ പഴയ ആചാരങ്ങളെ മാത്രമേ പിന്തുടരുകയുള്ളൂവെന്നും ഒരു വ്യക്തി എന്ന നിലയില്‍ കോടതി വിധിയെ ബഹുമാനിക്കേണ്ടത് എന്റെ കടമയാണെന്നും നവ്യ പറഞ്ഞു.


ശബരിമലയില്‍ പ്രവേശിക്കാന്‍ ആഗ്രഹമുള്ള സ്ത്രീകള്‍ പോകണമെന്നും ആചാരങ്ങളില്‍ നിലനില്‍ക്കുന്ന സ്ത്രീ പുരുഷ വിവേചനം അവസാനിപ്പിക്കണമെന്നുമായിരുന്നു ഉലകനായകന്‍ കമലഹാസന്റെ പ്രതികരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Shabarimala, Supreme Court of India, Court Order, Verdict, Kamal Hassan, Actor, Actress, Trending, Navya Nair and Kamal Hassan on Shabarimala verdict.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?