സഞ്ജീവ് ഭട്ട് പോലീസ് കസ്റ്റഡിയില്‍; ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടി

ന്യൂഡല്‍ഹി: (www.kvartha.com 24.09.2018) സഞ്ജീവ് ഭട്ടിനെ പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നതില്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിന്റെ വിശദീകരണം തേടി. കോടതിയെ സമീപിക്കുന്നതില്‍ നിന്ന് സഞ്ജീവ് ഭട്ടിനെ പോലീസ് വിലക്കുന്നുവെന്ന് ഭാര്യ ശ്വേത ഭട്ട് കോടതിയെ അറിയിച്ചിരുന്നു.

ശ്വേതയുടെ ആരോപണം ശരിയെങ്കില്‍ സംഭവം ഗൗരവമേറിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. 20 വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഭട്ട് ഏറെനാളായി പോലീസ് കസ്റ്റഡിയിലാണ്. ഇയാളെ കാണാനില്ലെന്നുള്‍പ്പെടെ പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കോടതി നടപടി.


Keywords: India, National, News, New Delhi, Supreme Court of India, Gujarat, Police, Sanjeev Bhatt in police custody: Supreme Court sought explanation from the Gujarat government


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?