തളങ്കര തെരുവത്തെ ദാമോദരന്‍ നിര്യാതനായി
കാസര്‍കോട് (www.evisionnews.co): തെരുവത്ത് സിറാമിക്‌സ് റോഡില്‍ പരേതരായ ചെറുകുഞ്ഞി മാണിക്യത്തിന്റെ മകന്‍ ദാമോദരന്‍ തെരുവത്ത് (68) നിര്യാതനായി. മുന്‍ സിഐടിയു പ്രവര്‍ത്തകനും തെരുവത്ത് സി.പി.ഐ (എം) ബ്രാഞ്ച് മെമ്പറും ദിനേശ് ബീഡി റിട്ട. മേസ്തിരിയും കൂടിയായിരുന്നു. ഭാര്യ: ഗിരിജ. മക്കള്‍: സന്തോഷ്, സന്ധ്യ, സ്വപ്ന, മരുമക്കള്‍ തിലക്ക്, സുജിത്ത്.
Powered by Info News For You

Comments
Post a Comment