ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബി ജെ പിയുടെ സിറ്റിങ്ങ് സീറ്റില്‍ മത്സരിക്കാനൊരുങ്ങി കനയ്യ കുമാര്‍
ന്യൂഡല്‍ഹി: (www.kvartha.com 02.09.2018) 2019ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബി ജെ പിയുടെ സിറ്റിങ്ങ് സീറ്റില്‍ മത്സരിക്കാനൊരുങ്ങി എ ഐ എസ് എഫ് വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍. ബിഹാറിലെ ബേഗുസരായില്‍ നിന്നായിരിക്കും കനയ്യകുമാര്‍ മത്സരിക്കുക. ബേഗുസാരായി ജില്ലയിലെ ബീഹത് സ്വദേശിയാണു കനയ്യ.കനയ്യയ്ക്ക് സീറ്റ് നല്‍കാന്‍ സി പി ഐയില്‍ ഏകപക്ഷീയമായി ധാരണയായതായും റിപ്പോര്‍ട്ടുകളുണ്ട്.
സി പി ഐ ബീഹാര്‍ ജനറല്‍ സെക്രട്ടറി സത്യനാരായണ്‍ സിംഗ് കനയ്യയുടെ സ്ഥാനാര്‍തിത്വം സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് സൂചന നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെയും ബിഹാറിലെയും ഇടത് നേതാക്കള്‍ക്ക് കനയ്യകുമാര്‍ മത്സരിക്കുന്നതിനോടു താത്പര്യമാണെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. കോണ്‍ഗ്രസ്, ആര്‍ ജെ ഡി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളും കനയ്യയെ പിന്തുണച്ചേക്കുമെന്നാണ് സി പി ഐയുടെ പ്രതീക്ഷ.
58000 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിന് ആര്‍ ജെ ഡിയുടെ തന്‍വീര്‍ സിംഗിനെ പരാജയപ്പെടുത്തി ബിജെപി സ്ഥാനാര്‍ത്ഥി ഭോല സിംഗാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെ നിന്നും വിജയിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Politics, CPI, BJP, Bihar, Election, Lok Sabha elections 2019: Left set to field Kanhaiya Kumar from Begusarai

Powered by Info News For You

Comments
Post a Comment