സാലറി ചലഞ്ച്: പി ആര്‍ ഡിയില്‍ മികച്ച പ്രതികരണം
തിരുവനന്തപുരം: (www.kvartha.com 22.09.2018) കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന് ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സാലറി ചലഞ്ചിന് പി ആര്‍ ഡിയില്‍ മികച്ച പ്രതികരണം. ഡയറക്‌ട്രേറ്റില്‍ 75ല്‍ 72 പേരും ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറായി.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, ഡല്‍ഹി ഓഫീസുകളിലെ മുഴുവന്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം നല്‍കും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, ഡല്‍ഹി ഓഫീസുകളിലെ മുഴുവന്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം നല്‍കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: PRD, Salary Challenge, Flood, Kerala, News, Salary challenge: better response in PRD
Keywords: PRD, Salary Challenge, Flood, Kerala, News, Salary challenge: better response in PRD
Powered by Info News For You

Comments
Post a Comment