കാറിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു; ഡ്രൈവര്‍ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു

ബേക്കല്‍: (www.kasargodvartha.com 15.09.2018) ബേക്കല്‍ കോട്ടിക്കുളത്ത് മത്സ്യത്തൊഴിലാളി കാറിടിച്ചു മരിച്ചു. കോട്ടിക്കുളം മാളിക വളപ്പിലെ പരേതനായ നാരായണന്‍ - നാരായണി ദമ്പതികളുടെ മകന്‍ ദിനേശന്‍ (47) ആണ് ശനിയഴ്ച പുലര്‍ച്ചെ അപകടത്തില്‍ മരിച്ചത്.

പാലക്കുന്നിലെ വാടക വീട്ടില്‍ നിന്നും കടലില്‍ പോകാന്‍ കോട്ടിക്കുളത്തേക്കു നടന്നു വരുമ്പോഴാണ് രജിസ്‌ട്രേഷന്‍ പോലും നടത്താത്ത കാര്‍ ഇടിച്ചത്. ഡ്രൈവര്‍ കാര്‍ ഉപേക്ഷിച്ചു രക്ഷപ്പെട്ടു. ബേക്കല്‍ പോലീസെത്തി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

Kasaragod, Kerala, News, Bekal, Car, Accident, Fishermen, Died, Car-driver, Escaped, Fisherman dies in accident, Car driver escaped.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Bekal, Car, Accident, Fishermen, Died, Car-driver, Escaped, Fisherman dies in accident, Car driver escaped. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?