കേരളത്തിലെ ദുരിത ബാധിതരുടെ കണ്ണിരൊപ്പാന്‍ സഹായവുമായി എംഡിഎംകെ നേതാവ് വൈകോയും

തിരുവനന്തപുരം: (www.kvartha.com 05.09.2018) കേരളത്തിലെ ദുരിത ബാധിതരുടെ കണ്ണിരൊപ്പാന്‍ സഹായവുമായി എംഡിഎംകെ നേതാവ് വൈകോയുടെ നേതൃത്വത്തില്‍ മൂന്നു ലോറി നിറയെ അവശ്യ സാധനങ്ങള്‍ തിരുവനന്തപുരത്ത് എത്തിച്ചു. കളക്ടറേറ്റില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും എംഎല്‍എമാരായ ബി സത്യന്‍, ഡി മുരളി, ഐ ബി സതീഷ്, ജില്ലാ കളക്ടര്‍ ഡോ. കെ വാസുകി എന്നിവര്‍ ചേര്‍ന്ന് സാധനങ്ങള്‍ ഏറ്റുവാങ്ങി.

കേരള ജനതയുടെ കണ്ണീരുകണ്ട് വെറുതേയിരിക്കാന്‍ തമിഴ്‌നാടിനാവില്ലെന്നും സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും വൈകോ പറഞ്ഞു.
Flood: 3 load materials handed over by MDMK Leader Vaiko, Kerala, Flood, Rain, Help.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Flood: 3 load materials handed over by MDMK Leader Vaiko, Kerala, Flood, Rain, Help.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?