സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
റിയാദ്: (www.kvartha.com 09.09.2018) സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലയാളിയായ കെ ആര്‍ രതീഷാണ് മരിച്ചത്. മലപ്പുറം ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ മറ്റ് മൂന്നു പേര്‍ കൂടി കാറിലുണ്ടായിരുന്നു. ഒരാളുടെ നില ഗുരുതരമാണ്.
സൗദി ജോര്‍ദാനിലാണ് അപകടമുണ്ടായത്. ഏഴാംതീയതി രാത്രി ഇവര്‍ സഞ്ചരിച്ച കാറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. കെ രവീന്ദ്രന്‍ - വത്സല ദമ്പതികളുടെ മകനാണ്. ഭാര്യ: ശാരിക. മകന്‍: രുദ്രാക്ഷ് (നാല്). സഹോദരന്‍: രഞ്ജിത്ത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Saudi Arabia, News, Accident, Death, Alappuzha, Gulf, Keralite dies in accident at Saudi Arabia

Powered by Info News For You

Comments
Post a Comment