വീണ്ടും റെക്കോര്‍ഡ് തിളക്കത്തില്‍ മെസ്സി
ബാഴ്‌സലോണ: (www.kvartha.com 04.09.2018) സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് വീണ്ടും റെക്കോര്‍ഡിന്റെ തിളക്കം. കഴിഞ്ഞദിവസം ഹ്യുയെസ്‌ക്കക്കെതിരെ നടന്ന ലാ ലിഗാ മത്സരത്തിലാണ് മെസ്സി റെക്കോര്‍ഡിട്ടത്. മത്സരത്തില്‍ മെസ്സി രണ്ടു ഗോളും രണ്ട് അസിസ്റ്റുമായി നിറഞ്ഞുകളിച്ചിരുന്നു. ഇതോടെ ലാ ലിഗയില്‍ 150 അസിസ്റ്റുകള്‍ തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് മെസ്സിയുടെ പേരിലായിരിക്കുകയാണ്.
151 അസിസ്റ്റുകളാണ് ഇപ്പോള്‍ മെസ്സിയുടെ പേരിലുള്ളത്. ഏറെക്കാലമായി ലാ ലിഗയിലെ എക്കാലത്തെയും ടോപ് സ്‌കോററും മോസ്റ്റ് അസിസ്റ്റും മെസ്സിയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, News, Trending, Leonal Messi, Barcelona, Record, New record, New record for Lionel Messi.

Powered by Info News For You

Comments
Post a Comment