നിയന്ത്രണം വിട്ട ക്രെയിന്‍ പെട്രോള്‍ പമ്പിലേക്ക് പാഞ്ഞുകയറി; യുവാവ് ദാരുണമായി മരിച്ചു
കൊച്ചി: (www.kvartha.com 14.09.2018) പെട്രോള്‍ പമ്പിലേക്ക് ക്രെയിന്‍ പാഞ്ഞുകയറി യുവാവ് മരിച്ചു. എറണാകുളം കലൂര്‍ നോര്‍ത്ത് പാലത്തിനു സമീപത്തെ പെട്രോള്‍ പമ്പിലേക്ക് ക്രെയിന്‍ പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. അരൂര്‍ സ്വദേശി റിയാസ് ഇബ്രാഹിം (21) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 10.30നായിരുന്നു അപകടം. നിയന്ത്രണംവിട്ട ക്രെയിന്‍ പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kochi, Accident, Death, Youth, Petrol Pump, Kaloor, Accident in kochi; Youth dead.
വ്യാഴാഴ്ച രാത്രി 10.30നായിരുന്നു അപകടം. നിയന്ത്രണംവിട്ട ക്രെയിന്‍ പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
Keywords: Kerala, News, Kochi, Accident, Death, Youth, Petrol Pump, Kaloor, Accident in kochi; Youth dead.
Powered by Info News For You

Comments
Post a Comment