ക്രിസ്റ്റിയാനോയുടെ അഭാവത്തിലും റയല്‍ കുതിക്കുന്നു; ലെഗാനസിനെ തകര്‍ത്ത് വെള്ളപ്പട്ടാളം; ഹൈലൈറ്റ്‌സ് കാണാം
മാഡ്രിഡ്: (www.kvartha.com 02.09.2018) സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് വിട്ടതിനുപിന്നാലെ ലാലിഗയില്‍ റയല്‍ മാഡ്രിഡിന് തുടര്‍ച്ചയായ മൂന്നാം ജയം. ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് ലെഗാനസിനെയാണ് മാഡ്രിഡുകാര്‍ തകര്‍ത്തുവിട്ടത്. കരീം ബെന്‍സേമ ഇരട്ടഗോളുകള്‍ നേടി മത്സരത്തില്‍ നിറഞ്ഞുനിന്നു.
ഗാരെത് ബെയ്‌ലും സെര്‍ജിയോ റാമോസുമാണ് റയലിന്റെ മറ്റു സ്‌കോറര്‍മാര്‍. കരിലോ ലെഗാനസിന്റെ ആശ്വാസഗോള്‍ നേടി. കളിച്ച മൂന്ന് മത്സരങ്ങളിലും ജയം നേടി ലീഗില്‍ ഒന്നാം സ്ഥാനത്താണ് റയല്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, News, Real Madrid, Football, Cristiano Ronaldo, Spain, Football Player, Football League, Spanish league, La Liga, La Liga; Real Madrid Beat Leganes.

Powered by Info News For You

Comments
Post a Comment