യുവന്റസിന് ജയം; റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ്

ടോറിനോ: (www.kvartha.com 20.09.2018) ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് ക്ലബ്ബ് വലന്‍സിയക്കെതിരെ യുവന്റസിന് ജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുവപ്പുകാര്‍ഡ് കണ്ട് മടങ്ങിയ മത്സരത്തില്‍ 60 മിനിറ്റുകളോളം 10 പേരുമായി കളിച്ചാണ് യുവന്റസ് ജയിച്ചത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് യുവന്റസിന്റെ വിജയം.


ചാമ്പ്യന്‍സ് ലീഗില്‍ ഇതാദ്യമായാണ് റൊണാള്‍ഡോ ചാമ്പ്യന്‍സ് ലീഗില്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തുപോകുന്നത്. റൊണാള്‍ഡോ കളംവിട്ട ശേഷം രണ്ട് പെനാള്‍ട്ടി ഗോളുകളിലൂടെ പ്യാനിച്ചാണ് യുവന്റസിനെ വിജയത്തിലെത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, News, Champions League, Italy, Football, Spain, Juventus, Valencia, Champions League; Juventus Beat Valencia. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?