അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു
ബോവിക്കാനം: (www.kasargodvartha.com 13.09.2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരണപ്പെട്ടു. ബോവിക്കാനം എട്ടാംമൈലിലെ അബ്ദുര്‍ റഹ് മാന്‍ കൊടവഞ്ചിയുടെ ഭാര്യ അസ്മ (38)യാണ് മരിച്ചത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ബുധനാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്.
പരേതരായ മുഹമ്മദ് എരിയപ്പാടി- ബീഫാത്വിമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: ഫര്‍സീന്‍ അഹമ്മദ്, അഹമ്മദ് ഫര്‍ഹാന്‍, ഫാത്വിമത്ത് സഹാന (ബോവിക്കാനം ബി.എ.ആര്‍.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ഇബ്രാഹിം, ഷരീഫ്, നിഷാദ്, റസീന, ഷഫീന. മൃതദേഹം എരിയപ്പാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Bovikanam, House wife died after illness
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Bovikanam, House wife died after illness
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment