കഞ്ചാവ് കടത്തുന്നതിനിടെ മധ്യവയസ്‌ക്കന്‍ പിടിയില്‍
ഇടുക്കി: (www.kvartha.com 09.09.2018) ഒന്നരക്കിലോ കഞ്ചാവുമായി മധ്യവയസ്‌ക്കന്‍ പിടിയില്‍. രാജകുമാരി പുതുകില്‍, കൊല്ലപ്പിള്ളില്‍ പ്രസാദ്(തങ്കപ്പന്‍-50) ആണ് രാജാക്കാട് പോലീസിന്റെ പിടിയിലായത്. എട്ടു മാസം മുന്‍പ് 11 കിലോഗ്രാം ഹാഷീഷ് ഓയില്‍ കൈവശം വച്ചതിന് എക്‌സൈസ് ഇയാളെ പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയശേഷമാണു വീണ്ടും കഞ്ചാവുമായി പോലീസ് ഇയാളെ പിടികൂടിയത്.
മൂന്നാര്‍ ഡിവൈഎസ്പിക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നു രാജാക്കാട് എസ്‌ഐ പി.ഡി.അനൂപ് മോന്റെ നേതൃത്വത്തില്‍ പോലീസ് നടത്തിയ തിരച്ചിലിലാണു പുതുകിലിനു സമീപം പ്രതിയെ കഞ്ചാവുമായി കസ്റ്റഡിയിലെടുത്തത്.
തമിഴ്‌നാട്ടില്‍ നിന്നു കഞ്ചാവ് കേരളത്തിലെത്തിച്ചു വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നു പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man arrested with ganja, Idukki, News, Local-News, Crime, Criminal Case, Police, Arrested, Kerala.

Powered by Info News For You

Comments
Post a Comment