ജപ്പാന്‍ ഓപ്പണ്‍; ശ്രീകാന്ത് ക്വാര്‍ട്ടറില്‍; സിന്ധുവും പ്രണോയിയും പുറത്ത്
ടോക്യോ: (www.kvartha.com 14.09.2018) ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറില്‍. അതേസമയം, കിരീടപ്രതീക്ഷകളായ പി വി സിന്ധുവും എച്ച് എസ് പ്രണോയിയും രണ്ടാം റൗണ്ടില്‍ പുറത്തായി.
ഹോങ്കോങ്ങിന്റെ വോംഗ് വിംഗ് കി വിന്‍സെന്റിനെ തോല്‍പ്പിച്ചാണ് ശ്രീകാന്ത് ക്വാര്‍ട്ടറിലെത്തിയത്. ഏഷ്യന്‍ ഗെയിംസില്‍ തന്നെ തോല്‍പ്പിച്ച വോംഗിനോട് 21-15, 21-14 എന്ന സ്‌കോറിനാണ് ശ്രീകാന്തിന്റെ പ്രതികാരം.
പൊരുതിക്കളിച്ച സിന്ധുവിനെ ചൈനയുടെ ഗവോ ഫാങ്ജിയാമാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് തറപറ്റിച്ചത്. സ്‌കോര്‍:18-21, 19-21. ഇന്തോനേഷ്യന്‍ താരം ആന്റണി സിനിസുക ഗിന്റിഗിനോട് തോറ്റാണ് പ്രണോയ് പുറത്തായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, Badminton, Badminton Championship, Japan, Trending, Srikanth, Sindhu, Prannoy, Japan Open: Srikanth sails into quarters, Sindhu, Prannoy crash out.
ഹോങ്കോങ്ങിന്റെ വോംഗ് വിംഗ് കി വിന്‍സെന്റിനെ തോല്‍പ്പിച്ചാണ് ശ്രീകാന്ത് ക്വാര്‍ട്ടറിലെത്തിയത്. ഏഷ്യന്‍ ഗെയിംസില്‍ തന്നെ തോല്‍പ്പിച്ച വോംഗിനോട് 21-15, 21-14 എന്ന സ്‌കോറിനാണ് ശ്രീകാന്തിന്റെ പ്രതികാരം.
പൊരുതിക്കളിച്ച സിന്ധുവിനെ ചൈനയുടെ ഗവോ ഫാങ്ജിയാമാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് തറപറ്റിച്ചത്. സ്‌കോര്‍:18-21, 19-21. ഇന്തോനേഷ്യന്‍ താരം ആന്റണി സിനിസുക ഗിന്റിഗിനോട് തോറ്റാണ് പ്രണോയ് പുറത്തായത്.
Keywords: Sports, Badminton, Badminton Championship, Japan, Trending, Srikanth, Sindhu, Prannoy, Japan Open: Srikanth sails into quarters, Sindhu, Prannoy crash out.
Powered by Info News For You

Comments
Post a Comment