ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രീം കോടതി വിധി: നമ്പി നാരായണന് അമ്പത് ലക്ഷം രൂപ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം:(www.kvartha.com 27/09/2018) ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നമ്പി നാരായണന് അമ്പത് ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേസ് അന്വേഷണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ചകള്‍ പരിശോധിക്കുന്നതിന് സുപ്രീം കോടതി രൂപീകരിച്ച ജസ്റ്റിസ് ഡി കെ ജയിന്‍ സമിതിയിലേക്ക് സംസ്ഥാനത്തിന്റെ പ്രതിനിധിയായി മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി എസ് സെന്തിലിനെ നാമനിര്‍ദേശം ചെയ്യാനും തീരുമാനമുണ്ട്.
കേസിലെ വീഴ്ചകള്‍ക്ക് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാര തുക ഈടാക്കാനുളള സാധ്യത പരിശോധിക്കാന്‍ നിയമവകുപ്പിനെ ചുമതലപ്പെടുത്തും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Supreme Court of India, Police, ISRO Spy case: 50 Lakhs will be allowed for Nambi Narayanan

Powered by Info News For You

Comments
Post a Comment