ബാര്‍ കോഴക്കേസ്: തുടരന്വേഷണത്തിന് നിലവില്‍ തടസങ്ങളൊന്നുമില്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം:(www.kvartha.com 10/09/2018) ബാര്‍ കോഴക്കേസ് തുടരന്വേഷണത്തിന് നിലവില്‍ തടസങ്ങളൊന്നുമില്ലെന്ന് വിജിലന്‍സ്. പുതുതായി വന്ന ഭേദഗതി തുടരന്വേഷണത്തിന് തടസ്സമാകില്ലെന്ന് വിജിലന്‍സ് പ്രത്യേക കോടതിയിലാണ് നിലപാട് അറിയിച്ചത്. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവേ പുതുതായി വന്ന ഭേദഗതി ഇതിന് തടസ്സമാകുമോ എന്ന് കോടതി അന്വേഷിച്ചിരുന്നു.

സര്‍ക്കാരിന്റെ അനുമതിയില്ലാതെ അന്വേഷണങ്ങള്‍ പ്രഖ്യാപിക്കാന്‍ പാടില്ലെന്നാണ് ഭേദഗതിയില്‍ പറഞ്ഞിരിക്കുന്നത്. അഴിമതി നിരോധന നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് സെപ്റ്റംബര്‍ 18ന് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു.

News, Thiruvananthapuram, Kerala, Court, Investigates, Vigilance, Vigilance on Bar bribe case

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Court, Investigates, Vigilance, Vigilance on Bar bribe case  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?