പോലീസ് സ്‌റ്റേഷനില്‍ സ്‌ഫോടനം; പോലീസുകാരന് പരിക്ക്
ജലന്ധര്‍: (www.kvartha.com 15/09/2018) പഞ്ചാബില്‍ പോലീസ് സ്‌റ്റേഷനില്‍ സ്‌ഫോടനം. ഒരു പോലീസുകാരന് പരിക്കേറ്റു. ജലന്ധറിലെ മക്‌സുധന്‍ പോലീസ് സ്‌റ്റേഷനിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടന കാരണം വ്യക്തമല്ല.
സംഭവത്തെ തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Punjab, Police Station, Police, Injured, Blast, News, Explosion in Jalandhar police station leaves cop injured

Powered by Info News For You

Comments
Post a Comment