അഫ്ഗാനില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നു; രണ്ട് സൈനികരുള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
കാബൂള്‍: (www.kvartha.com 02.09.2018) അഫ്ഗാനിസ്ഥാനില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ മസാര്‍ ഐ ഷരീഫ് നഗരത്തിനു സമീപമാണ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. രണ്ട് അഫ്ഗാന്‍ സൈനികരും വിദേശ പൈലറ്റുമാണ് മരിച്ചത്.
അപകടത്തില്‍ മറ്റൊരു വിദേശ പൈലറ്റുള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. സൈനിക വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എം ഐ 14 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Afghanistan, Kabul, Army, Helicopter, Dead, Military Helicopter Crashes in Afghanistan, Three People Dead

Powered by Info News For You

Comments
Post a Comment