അധിക്ഷേപം; അര്‍ണാബ് ഗോസ്വാമിയും റിപ്ലബിക്ക് ടി വിയും മാപ്പുപറയണം; ഉത്തരവുമായി എന്‍ ബി എസ് എ
ന്യൂഡല്‍ഹി: (www.kvartha.com 05.09.2018) ചാനല്‍ ചര്‍ച്ചയ്ക്കിടെ 'എ.ബി.പി ന്യൂസ്' റിപ്പോര്‍ട്ടര്‍ ജയ് നരേന്ദ്രകുമാറിനെ ഗുണ്ടയെന്നും ഇന്ത്യ വിരുദ്ധനെന്നും വിളിച്ച് അധിക്ഷേപിച്ച സംഭവത്തില്‍ റിപ്പബ്ലിക് ടി വിയും ചാനല്‍ മേധാവി അര്‍ണാബ് ഗോസ്വാമിയും മാപ്പുപറയണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി (എന്‍.ബി.എസ്.എ) ഉത്തരവിട്ടു.
ജിഗ്‌നേഷ് മേവാനി എം.എല്‍.എ സംഘടിപ്പിച്ചിരുന്ന റാലിയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ഇയാള്‍ ഗുണ്ടയാണ്, ഇന്ത്യ വിരുദ്ധന്‍ എന്നിങ്ങനെയുള്ള അധിക്ഷേപങ്ങളുമായി അര്‍ണാബ് രംഗത്ത് വരികയായിരുന്നു.ഇതിനെതിരെ എ സിംഗ്, പ്രതീക്ഷതാ സിംഗ് എന്നിവര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. സെപ്തംബര്‍ ഏഴിന് ഒമ്പത് മണി ചര്‍ച്ചയ്ക്ക് മുമ്പ്് മാപ്പ് പറഞ്ഞുള്ള എഴുത്ത് ചാനലില്‍ ഫുള്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കണെമെന്നാണ് ന്യൂസ് ബ്രോഡ്കാസ്റ്റിഗ് അതോറിറ്റിയുടെ ഉത്തരവ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Journalist, Republic TV, Arnab Goswami, NBSA, Broadcasters Body Asks Republic TV's Arnab Goswami to Apologise For Misreporting

Powered by Info News For You

Comments
Post a Comment