എതിരെ വന്ന അജ്ഞാത വാഹനമിടിച്ച് യുവതിയും കുഞ്ഞും മരിച്ചു
കുന്താപുരം: (www.kasargodvartha.com 16.09.2018) എതിരെ വന്ന അജ്ഞാത വാഹനമിടിച്ച് യുവതിയും കുഞ്ഞും മരിച്ചു. ബംഗളൂരു ഹെബ്ബാള്‍ ലുമ്പിനി ഗാര്‍ഡനു സമീപമാണ് അപകടമുണ്ടായത്. കുന്താപുരം വന്ദ്‌സെയിലെ സുരേഖ (30), മകള്‍ ആരാധ്യ (മൂന്ന്) എന്നിവരാണ് മരിച്ചത്. ബംഗളൂരുവില്‍ ബേക്കറി നടത്തുന്ന രഘുവിന്റെ ഭാര്യയാണ് സുരേഖ.
പരിക്കേറ്റ രഘുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗണേശോത്സവത്തില്‍ പങ്കെടുത്ത് ബൈക്കില്‍ മടങ്ങവേ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല.
പരിക്കേറ്റ രഘുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗണേശോത്സവത്തില്‍ പങ്കെടുത്ത് ബൈക്കില്‍ മടങ്ങവേ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Mangalore, Kundapur, Accident, Died, Woman, Child, Son, Top-Headlines, Mother and child died in accident.
Powered by Info News For You

Comments
Post a Comment