സി ടി അഹമ്മദലി മുസ്ലിം ലീഗ് പുതിയ സംസ്ഥാന ട്രഷറര്‍

കാസര്‍കോട്: (www.kasargodvartha.com 03.09.2018)  മുന്‍ മന്ത്രിയും മുസ്ലിം ലീഗിന്റെ കരുത്തനായ നേതാവുമായ സി ടി അഹമ്മദലിയെ മുസ്ലിം ലീഗ് പുതിയ സംസ്ഥാന ട്രഷററായി തിരഞ്ഞെടുത്തു. നേരത്തെ ട്രഷററായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണത്തെ തുടര്‍ന്നാണ് സി ടി അഹമ്മദലിയെ പുതിയ സംസ്ഥാന ട്രഷററായി തിരഞ്ഞെടുത്തത്.


കോഴിക്കോട് ലീഗ് ഹൗസില്‍ വെച്ച് ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് സി ടി അഹമ്മദലിയെ ട്രഷററാക്കാന്‍ തീരുമാനമായത്. മണ്ഡലം ലീഗ് ഓഫീസില്‍ എത്തിയ സി.ടി. അഹമ്മദലിയെ പ്രസിഡണ്ട് എം.എം. കടവത്ത് ഷാള്‍ അണിച്ച് സീകരിച്ചു. ജില്ലാ പ്രസിഡണ്ട് എം.സി. ഖമറുദ്ദീന്‍ മധുരം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, C.T Ahmmed Ali, IUML, Muslim-league, Kerala, C T Ahammedali Muslim League New state Treasurer


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?