കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കൂട്ടുകാരന്റെ വീട്ടില്‍ കണ്ടെത്തി
ചെറുവത്തൂര്‍: (www.kasargodvartha.com 13.09.2018) കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കൂട്ടുകാരന്റെ വീട്ടില്‍ കണ്ടെത്തി. ചെറുവത്തൂര്‍ വ്യാപാരഭവന് സമീപത്തെ ഇബ്രാഹിം- റാഫിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് സിദ്ദീഖിനെ (16)യാണ് അന്വേഷണത്തിനൊടുവില്‍ കൂട്ടുകാരന്റെ വീട്ടില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സ്‌കൂളിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു.
ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ ചന്തേര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കൂട്ടുകാരന്റെ വീട്ടില്‍ കണ്ടെത്തിയത്.
Related News:
സ്‌കൂളിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Missing, Police, Investigation, Cheruvathur, Missing youth found in Friend's house
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Missing, Police, Investigation, Cheruvathur, Missing youth found in Friend's house
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment