റയലിന്റെ വിജയക്കുതിപ്പിന് വിരാമമിട്ട് ബില്‍ബാവോ

മാഡ്രിഡ്: (www.kvartha.com 16.09.2018) ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന്റെ വിജയക്കുതിപ്പിന് വിരാമം. അത്‌ലറ്റിക്കോ ബില്‍ബാവോയാണ് റയലിനെ 1-1ന് സമനിലയില്‍ കുരുക്കിയത്.

ഇക്കര്‍ മുനിയെനിലൂടെ ബില്‍ബാവോയാണ് ആദ്യം മുന്നിലെത്തിയത്. മുനിയന്റെ ക്ലോസ് റേഞ്ച് ഷോട്ട് തിബൗട്ട് കുര്‍ട്ടോയിസിനെ മറികടന്ന് വലയിലെത്തുകയായിരുന്നു. രണ്ടാം പകുതിയില്‍ തകര്‍പ്പന്‍ ഹെഡറിലൂടെ ഇസ്‌കോ റയലിനെ ഒപ്പമെത്തിച്ചു. വിജയഗോളിനായി റയല്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും ബില്‍ബാവോ ഗോള്‍കീപ്പര്‍ സൈമണിന്റെ തകര്‍പ്പന്‍ പ്രകടനം റയലിന്റെ മൂന്നുപോയന്റ് മോഹത്തിന് തടസ്സമായി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Real Madrid, News, Football, Spain, Athletic Bilbao, Laliga, Athletic Bilbao ties 1-1 against Real Madrid. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?