ത്രിപുരയില്‍ വന്‍ കഞ്ചാവുവേട്ട; ഒരുകോടിരൂപയുടെ കഞ്ചാവ് പിടിച്ചെടുത്തു

ധരംനഗര്‍: (www.kvartha.com 08.09.2018) ത്രിപുരയില്‍ ആസാം അതിര്‍ത്തിക്കടുത്ത് വന്‍ കഞ്ചാവുവേട്ട. എണ്ണ ടാങ്കറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് വ്യാഴാഴ്ച്ച രാത്രി ത്രിപുര പോലീസ് പിടികൂടുകയായിരുന്നു.

National, News, Tripura, Drugs, Arrest, Police, Crime, Ganja siezed in tripura.

രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് 1,359 കിലോഗ്രാം കഞ്ചാവ് ധരംനഗര്‍ പോലീസ് പിടിച്ചെടുത്തത്. വാഹനത്തിന്റെ ഡ്രൈവറും ക്ലീനറും ഓടിരക്ഷപ്പെട്ടതായും സംഭവത്തില്‍ ആരെയും അറസ്റ്റുചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Tripura, Drugs, Arrest, Police, Crime, Ganja siezed in tripura. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?