മെസ്സി നിറഞ്ഞാടി; ഹ്യുയെസ്‌കയെ ഗോളില്‍ മുക്കി കറ്റാലന്മാര്‍
ബാഴ്‌സലോണ: (www.kvartha.com 04.09.2018) ലയണല്‍ മെസി നിറഞ്ഞാടിയ ലാ ലിഗാ മത്സരത്തില്‍ വമ്പന്മാരായ ബാഴ്‌ലോണയ്ക്ക് തകര്‍പ്പന്‍ ജയം. നവാഗതരായ ഹ്യുയെസ്‌കയെ രണ്ടിനെതിരെ എട്ട് ഗോളിനാണ് ബാഴ്‌സ തകര്‍ത്ത് തരിപ്പണമാക്കിയത്. രണ്ട് ഗോളടിച്ചും രണ്ടെണ്ണം അടിപ്പിച്ചും സൂപ്പര്‍ താരം ലയണല്‍ മെസ്സി മത്സരത്തിലുടനീളം മിന്നിത്തിളങ്ങി. അവസാനനിമിഷം ഹാട്രിക്കിന് അവസരം കിട്ടിയെങ്കിലും മെസി പെനല്‍റ്റി സുവാരസിന് നല്‍കുകയായിരുന്നു.
മെസ്സിക്കുപുറമേ സുവാരസ് ഡബിളടിച്ചപ്പോള്‍ ഉസ്മാന്‍ ഡെംബെലെ, ഇവാന്‍ റാകിടിച്ച്, ജോര്‍ഡി ആല്‍ബ എന്നിവര്‍ ഓരോ ഗോള്‍വീതം സ്‌കാര്‍ ചെയ്തു. കൗച്ചോ ഹെര്‍ണാണ്ടസും അലക്‌സ് ഗള്ളാറുമാണ് ഹ്യൂയെസ്‌കയുടെ ഗോളുകള്‍ നേടിയത്.
മൂന്ന് കളിയില്‍ മൂന്നും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ബാഴ്‌സ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, Spain, Football, Football Player, Leonal Messi, Barcelona, Laliga, Huesca, Laliga; FC Barcelona beat Huesca.
മെസ്സിക്കുപുറമേ സുവാരസ് ഡബിളടിച്ചപ്പോള്‍ ഉസ്മാന്‍ ഡെംബെലെ, ഇവാന്‍ റാകിടിച്ച്, ജോര്‍ഡി ആല്‍ബ എന്നിവര്‍ ഓരോ ഗോള്‍വീതം സ്‌കാര്‍ ചെയ്തു. കൗച്ചോ ഹെര്‍ണാണ്ടസും അലക്‌സ് ഗള്ളാറുമാണ് ഹ്യൂയെസ്‌കയുടെ ഗോളുകള്‍ നേടിയത്.
മൂന്ന് കളിയില്‍ മൂന്നും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ബാഴ്‌സ.
Keywords: Sports, Spain, Football, Football Player, Leonal Messi, Barcelona, Laliga, Huesca, Laliga; FC Barcelona beat Huesca.
Powered by Info News For You

Comments
Post a Comment