എ ബി വി പി ജയിച്ച ഡല്‍ഹി സര്‍വ്വകലാശാല തെരെഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന്‍ വിവാദം; മെഷീനുകള്‍ നല്‍കിയിട്ടില്ലെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍; വ്യാജ വോട്ടിംഗ് മെഷീനുകളാണെന്ന് ആരോപണം

ന്യൂഡല്‍ഹി: (www.kvartha.com 14.09.2018) എ ബി വി പി ജയിച്ച ഡല്‍ഹി സര്‍വ്വകലാശാല യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന്‍ വിവാദം. വ്യാജ വോട്ടിംഗ് മെഷീനുകളാണ് തെരെഞ്ഞെടുപ്പിന് ഉപയോഗിച്ചതെന്ന് ആരോപിച്ച് വിവാദമുയര്‍ന്നതോടെ വോട്ടെണ്ണല്‍ ഒരുമണിക്കൂറോളം തടസ്സപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് സര്‍വ്വകലാശാല തെരെഞ്ഞെടുപ്പിന് തങ്ങള്‍ വോട്ടിംഗ് മെഷീനുകള്‍ നല്‍കിയിട്ടില്ലെന്ന വിശദീകരണവുമായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്.

National, News, Politics, New Delhi, University, Election, ABVP, Vote, Controversy, Controversy in Delhi University Union Election.

സര്‍വ്വകലാശാല ആധികൃതര്‍ സ്വകാര്യമായി സമ്പാദിച്ചതാവും വോട്ടിംഗ് മെഷീനുകള്‍. തങ്ങള്‍ വോട്ടിംഗ് മെഷീനുകള്‍ നല്‍കിയിട്ടില്ലെന്ന് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസ് വ്യക്തമാക്കി. സംഭവത്തില്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വ്വകലാശാല അധികൃതരോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Politics, New Delhi, University, Election, ABVP, Vote, Controversy, Controversy in Delhi University Union Election. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?