കഞ്ചാവ് കേസില്‍ ശിക്ഷിക്കപ്പെട്ട് അപ്പീലിലൂടെ പുറത്തിറങ്ങിയയാള്‍ വീണ്ടും കഞ്ചാവ് കേസില്‍ അറസ്റ്റില്‍
കുമ്പള: (www.kasargodvartha.com 19.09.2018) കഞ്ചാവ് കേസില്‍ ശിക്ഷിക്കപ്പെട്ട് അപ്പീലിലൂടെ പുറത്തിറങ്ങിയയാളെ വീണ്ടും കഞ്ചാവ് കേസില്‍ പോലീസ് അറസ്റ്റു ചെയ്തു. ബന്തിയോട് കോരിക്കോട് ഹൗസിലെ അബ്ദുല്ല (54)യെയാണ് ചൊവ്വാഴ്ച വൈകിട്ടോടെ ബന്തിയോട് ടൗണില്‍ വെച്ചു കുമ്പള പോലീസ് പിടികൂടിയത്.
ഇയാളില്‍ നിന്നും 20 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. 3,400 രൂപയും പിടിച്ചെടുത്തു. നേരത്തെ കഞ്ചാവില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ അപ്പീലില്‍ പുറത്തിറങ്ങിയതായിരുന്നു. പ്രേംസദന്റെ നേതൃത്വത്തില്‍ മഫ്ടിയിലെത്തിയാണ് ഇയാളെ പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Ganja, Ganja seized, case, arrest, Police, Ganja case accused arrested
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment