പെന്‍ഷന്‍ തടഞ്ഞ സര്‍ക്കാര്‍ നടപടിക്കെതിരെ മുസ്ലിം ലീഗ് ധര്‍ണ്ണ ഏഴിന്

കാസര്‍കോട് (www.evisionnews.co): വര്‍ഷങ്ങളായി വിവിധ പെന്‍ഷനുകള്‍ കൈപ്പറ്റിവരുന്ന പാവങ്ങളായ ദുര്‍ബല ജനവിഭാഗങ്ങളുടെ പെന്‍ഷനുകള്‍ ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് നിഷേധിക്കാനുള്ള ഇടത് പക്ഷസര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ മുഴുവന്‍ മുന്‍സിപ്പല്‍ പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ ഏഴിന് സായാഹ്ന ധര്‍ണ്ണ നടത്തുമെന്ന് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീനും ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാനും അറിയിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?