വ്യാജപാസ്‌പോര്‍ട്ട്, അടിപിടി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ പോലീസ് അറസ്റ്റു ചെയ്തു
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.09.2018) വ്യാജപാസ്‌പോര്‍ട്ട്, അടിപിടി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ പോലീസ് അറസ്റ്റു ചെയ്തു. അജാനൂര്‍ തെക്കേപ്പുറത്തെ ലാവ സമീറിനെ (24)യാണ് ഹൊസ്ദുര്‍ഗ് എസ് ഐ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഗം അറസ്റ്റു ചെയ്ത്.
രണ്ടു പാസ്‌പോര്‍ട്ട് കേസ്, ആറോളം അടിപിടി തുടങ്ങിയ കേസുകളില്‍ പ്രതിയാണ് സമീറെന്ന് പോലീസ് പറഞ്ഞു. സമീറിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ടോടെ ബാവാനഗറിലെ ഒരു വീട്ടില്‍ നിന്നാണ് സമീറിനെ പോലീസ് അറസ്റ്റു ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, arrest, Police, case, Investigation, Court Wanted accused arrested
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment